Start date : 17.11.2013
President :
Thomson V J - 9387601419
Secretary :
Elsamma Johnson - 9496529740
Treasurer :
Divakaran - 9495653242
Know More

Azad Road, Irinjalakkuda North, ,
Irinjalakuda- 680 125, Thrissur.
Ph: 85940 27445
alphapalliativeijk@gmail.com

View in Map
News & Events

01 Jan 2022

Office inauguration

ആൽഫ പാലിയേറ്റീവ് സെന്റർ ഇരിഞ്ഞാലക്കുട യുടെ പുതിയ ഓഫീസ് പ്രശസ്ത സിനിമാതാരം ശ്രീ.ദേവൻ  പുതുവത്സര ദിനമായ ഇന്ന് 9.30 ന് കോരുമ്പിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ആൽഫ പാലിയേറ്റീവ് ചെയർമാൻ ശ്രീ.കെ.എം. നൂറുദ്ദീൻ അനുഗ്രഹ പ്രഭാഷണം നടത്തി. ലിങ്ക് സെന്റർ പ്രസിഡണ്ട് ശ്രീ.വി. ജെ തോംസൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീ.ടി.വി.ചാർളി,( ഇരിഞ്ഞാലക്കുട മുൻസിപ്പൽ കൗൺസിലർ ) ശ്രീ സുകുമാരൻ നായർ (രക്ഷാധികാരി), കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ, താണിശ്ശേരി ജുമാ മസ്ജിദ് ശ്രീ.ഹംസ സഖാഫി. ഭൗമശാസ്ത്രജ്ഞൻ നീഡ്‌സ് വൈസ് പ്രസിഡന്റ് ഡോ.എസ്. ശ്രീകുമാർ, ഡോ. ജോസ് ബാബു, കമ്മ്യൂണിറ്റി ഡയറക്ടർ ശ്രീ. സുരേഷ് ശ്രീധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് രംഗത്ത് ISO 9001:2015 സർട്ടിഫിക്കറ്റ് ശ്രീ.വി.കെ.ശ്രീജിത്ത്( ഇന്റർനാഷണൽ ലീഡ് ഓഡിറ്റർ ) പ്രസിഡണ്ട് വി.ജെ. തോംസണ് കൈമാറി. ശ്രീമതി. എൽസമ്മ ജോൺസൺ ( സെക്രട്ടറി) നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ ഉണ്ടായിരുന്നു.