
Start date : 13.07.2014

President :
Syamanthabhadran - 9847145271
Secretary :
Jobi Oliparmbil - 9446034447
Treasurer :
Radhakrishnan - 9895345853

Kaitharam P.O, Cheriappilly,,
North Paravur,Ernakulam-683519.
Ph: 0484 2441313
, 98475 37773
paravoor.alpha@gmail.com
News & Events
11 Feb 2022
ധാന്യ കിറ്റുകളുടെ വിതരണോൽഘാടനം
പറവൂർ ആൽഫ സാന്ത്വന കണ്ണിയിലെ പരിചരണത്തിലിരിക്കുന്നവർക്ക് നൽകുന്നതിന് പറവൂർ MLA Adv V D സതീശന്റെ സഹായത്തോടെ BPCL സ്പോൺസർ ചെയ്ത100 ധാന്യ കിറ്റുകളുടെ വിതരണോൽഘാടനം ആൽഫ പാലിയേറ്റിവ് കെയർ കമ്മ്യൂണിറ്റി ഡയറക്ടർ ശ്രീ സുരേഷ് ശ്രീധരൻ നിർവ്വഹിച്ചു.
ചടങ്ങിൽ അക്കൗൺഡണ്ട് ശ്രീമതി കെ ആർ ജലജ, ഒ എം ജോബി ,ഷീൻ പീറ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.