News

news-image
Alpha Palliative Care Walkathon 2024 – Day 5: Kottayam Joins the Cause for Palliative Care

Kottayam: The Alpha Palliative Care Walkathon 2024 reached Kottayam district today, with a strong show of support from the local community. The walkathon started at the Nagambadam Nehru Stadium and made its way through the city, concluding at the Thirunakkara Maidanam.

Read More
news-image
Alpha Palliative Care Walkathon 2024 – Day 4: Alappuzha Continues to Champion the Cause

Alappuzha: On Day 4 of the Alpha Palliative Care Walkathon, Alappuzha continued to rally behind the cause with immense enthusiasm. The march once again commenced from Muhammedens School and concluded at the EMS Stadium. The event was inaugurated by Municipal Corporation Chairperson K. K. Jayamma, who flagged off the walk and delivered a motivating speech on the importance of palliative care services.


Read More
news-image
Alpha Palliative Care Walkathon 2024 – Day 3: Pathanamthitta Champions Palliative Care Awareness

Pathanamthitta: The third day of the statewide Alpha Palliative Care Walkathon 2024, held in connection with World Palliative Day, was successfully inaugurated in Pathanamthitta district. The walkathon commenced from the Thiruvalla Municipal Open Stage, with Hon’ble MP Shri Anto Antony flagging off the event. Thiruvalla Municipal Chairperson Mrs. Anu George graced the occasion as the chief guest, addressing the gathering on the importance of community engagement in palliative care.

Read More
news-image
156th Gandhi Jayanti Celebrated in Thrissur with Peace March and Prayer Session

Thrissur: In honor of Mahatma Gandhi’s 156th birth anniversary, a march for world peace was held at Swaraj Round in Thrissur today, attracting widespread participation. The peaceful procession commemorated Gandhiji's enduring legacy of non-violence and unity, with 400 volunteers joining the march to promote his message of global harmony.

Read More
news-image
Alpha Palliative Care Walkathon 2024 – Day 2: Kollam Rallies for a Noble Cause

Kollam: The Alpha Palliative Care Walkathon continued its journey through Kerala on Day 2 in Kollam. The event was flagged off by His Excellency Shahal Hassan Musliyar, Chairman of TKM Engineering, at Ashramam Maidan, bringing together participants from various walks of life to support palliative care awareness.

Read More
news-image
Alpha Palliative Care Walkathon 2024 – Day 1: A Promising Start in Trivandrum

Trivandrum: The Alpha Palliative Care Walkathon 2024 began with great fanfare in Trivandrum today. The event, which aims to raise awareness about palliative care services, was flagged off from Kanakakunnu Palace by Hon. Antony Raju, MLA and Former Minister of Kerala Government. His presence energized the participants as they embarked on the walk through the heart of the city.

Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല മുവാറ്റുപുഴയില്‍

മൂവാറ്റുപുഴ: ജീവിത സായാഹ്നവും ജീവിതാന്ത്യവും അഭിമാനത്തോടെ കഴിയാന്‍ രോഗബാധിതര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും സഹായമാകുന്നവിധം കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സംവിധാനം സംസ്ഥാനം മുഴുവന്‍ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ റമുവാറ്റുപുഴയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.


Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കൂത്താട്ടുകുളത്ത്

കൂത്താട്ടുകുളം: അന്തസ്സോടെ അവസാനം വരെയും എന്ന മുദ്രാവാക്യവുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ 6 ജില്ലകളിലായി നടത്തിയ രണ്ടാംഘട്ട ശില്‍പ്പശാലകള്‍ക്ക് കൂത്താട്ടുകുളത്ത് സമാപനം. ജീവിത സായാഹ്നവും ജീവിതാന്ത്യവും അഭിമാനത്തോടെ കഴിയാന്‍ രോഗബാധിതര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും സഹായമാകുന്നവിധം കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സംവിധാനം സംസ്ഥാനം മുഴുവന്‍ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായാണ് രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചത്.


Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല റാന്നിയില്‍ നടത്തി

റാന്നി: ജീവിത സായാഹ്നവും ജീവിതാന്ത്യവും അഭിമാനത്തോടെ കഴിയാന്‍ രോഗബാധിതര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും തുണയാകുന്നവിധം കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സംവിധാനം സംസ്ഥാനം മുഴുവന്‍ പൊതുജനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ റാന്നിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.


Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കോഴഞ്ചേരിയില്‍

കോഴഞ്ചേരി: അഭിമാനത്തോടെ അവസാനം വരെയും കഴിയാന്‍ രോഗബാധിതര്‍ക്കും വാര്‍ധക്യത്തിലെത്തിയവര്‍ക്കും തുണയാകുന്നവിധം കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സംവിധാനം സംസ്ഥാനം മുഴുവന്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ കോഴഞ്ചേരിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.

Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല പാലായില്‍

പാലാ: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍  പാലായില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.


Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.


Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കൊട്ടാരക്കരയില്‍

കൊട്ടാരക്കര: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ കൊട്ടാരക്കരയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.കൊട്ടാരക്കര രാജധാനി ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. വിഷന്‍ 2030 സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ സ്വാഗതവും കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ റോബിന്‍ പോള്‍ നന്ദിയും പറഞ്ഞു.


Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കൊല്ലം ജില്ലയില്‍

കൊല്ലം: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു ശില്‍പ്പശാലകള്‍ക്ക് കൊല്ലം ജില്ലയില്‍ തുടക്കംകുറിച്ചു.

കൊല്ലം സി ഫോര്‍ യു കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. വിഷന്‍ 2030 സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ സ്വാഗതവും കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ റോബിന്‍ പോള്‍ നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. കൊല്ലം കോര്‍പ്പറേഷനെയും സമീപപ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്‍റര്‍ തുടങ്ങുന്നതിനായി സബീന സലിം - പ്രസിഡന്‍റ്, രാജലക്ഷ്മി, ഷീജ എം- വൈസ് പ്രസിഡന്‍റുമാര്‍, പ്രീത മനോജ് - സെക്രട്ടറി, ബിന്ദു ശ്രീലാല്‍- മിനി എ.- വൈസ് പ്രസിഡന്‍റുമാര്‍, ജയലക്ഷ്മി- ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് രൂപം നല്‍കി.

2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്‍ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ പദ്ധതിയാണ് വിഷന്‍ 2030.

Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല കാട്ടാകടയില്‍

കാട്ടാക്കട: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം കാട്ടാകടയില്‍ ശില്‍പ്പശാല നടത്തി.

ആര്‍.കെ.എന്‍. ഹാളില്‍ നടന്ന ശില്‍പ്പശാല കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മഞ്ജുഷ, മെംബര്‍മാരായ റാണി ചന്ദ്രിക, ലതാകുമാരി, മലയന്‍കീഴ് ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ അജിത, ബിന്ദു ഒ.ജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. വിഷന്‍ 2030 തിരുവനന്തപുരം ജില്ലാ ഡയറക്ടര്‍ പുളിമൂട്ടില്‍ ഉണ്ണി സ്വാഗതവും സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന ശില്‍പ്പശാലയില്‍  പാലിയേറ്റീവ് കെയര്‍ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. കാട്ടാകട കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളെകൂടി ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്‍റര്‍ തുടങ്ങുന്നതിനായി ശാന്തകുമാരി - പ്രസിഡന്‍റ്, ഒ. റാണി ചന്ദ്രിക, എ.മഞ്ജുഷ- വൈസ് പ്രസിഡന്‍റുമാര്‍, എസ്. ലതാകുമാരി - സെക്രട്ടറി, അജി ഷാജഹാന്‍, സി. തിലോത്തമ- വൈസ് പ്രസിഡന്‍റുമാര്‍, ശോഭന ചന്ദ്രന്‍- ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് രൂപം നല്‍കി.

2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്‍ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ പദ്ധതിയാണ് വിഷന്‍ 2030.

Read More
news-image
ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 രണ്ടാംഘട്ട ശില്‍പ്പശാലകള്‍ക്ക് തുടക്കമായി; ആദ്യ ശില്‍പ്പശാല നെയ്യാറ്റിന്‍കരയില്‍

നെയ്യാറ്റിന്‍കര: സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത തരത്തില്‍ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കാനും വേദനയും ദുരിതവുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി നടപ്പാക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ രണ്ടാംഘട്ട ശില്‍പ്പശാലകള്‍ക്ക് തുടക്കമായി.

Read More
news-image
ആൽഫാ പാലിയേറ്റീവ്കെയറിനു പുതിയ ആംബുലൻസ് കൈ മാറി

തൃശൂർ: രണ്ടു പതിറ്റാണ്ടായി തൃശ്ശൂർ ജില്ലയിലെ എടമുട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൽഫാ പാലിയേറ്റീവ് കെയറിനു ഒരു പുതിയ ആംബുലൻസ് എന്ന സ്വപ്നം സാക്ഷാത്ക്കാരമായി.2024 ഏപ്രിൽ 29 രാവിലെ 10 നു എടമുട്ടം ആൽഫാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ബഹുമാന്യനായ എം എൽ എ ശ്രീ സി.സി. മുകുന്ദൻ ആൽഫാ ഡയാലിസിസ് സെൻ്ററിനു  ഔദ്യോഗികമായി ആംബുലൻസ് കൈ മാറി .

Read More
news-image
Inauguration of 15th Annual Dinner by Alpha Palliative Care Overseas Chapter in Sharjah Bolsters Palliative Care Efforts in India

Sharjah, UAE - March 2, 2024


In a dazzling display of unity and philanthropy, the 15th Annual Dinner organized by the Alpha Palliative Care Overseas Chapter unfolded with grandeur at the prestigious Jawaher Convention Centre in Sharjah, UAE. The esteemed event was graced by the presence of His Excellency Bijender Singh, Consul of Consular & Welfare at the Consulate General of India, who inaugurated the evening with an inspiring address.

Read More